Food

കറുത്ത മുന്തിരി

വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയ പഴമാണ് കറുത്ത മുന്തിരി. വൈൻ, ജ്യൂസ്, ജാം, ജെല്ലി എന്നിവ ഉണ്ടാക്കാൻ സാധാരണയായി കറുത്ത മുന്തിരി ഉപയോഗിക്കാറുണ്ട്. 

Image credits: Getty

കറുത്ത മുന്തിരി

കറുത്ത മുന്തിരിയിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾക്ക് വീക്കം കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ കഴിയും. 

Image credits: Getty

വിശപ്പ് കുറയ്ക്കും

കറുത്ത മുന്തിരിയിൽ കലോറി കുറവും നാരുകൾ കൂടുതലുള്ളതുമാണ്. വിശപ്പ് കുറയ്ക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും.

Image credits: Getty

ഹൃദ്രോഗം

മുന്തിരിയിൽ റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

രോഗപ്രതിരോധ ശേഷി

കറുത്ത മുന്തിരിയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഈ വൈറ്റമിൻ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
 

Image credits: Getty

കാൻസർ

റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. അവ കാൻസർ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

കറുത്ത മുന്തിരി

കറുത്ത മുന്തിരിയിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കുരുമുളകിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

പതിവായി പനീര്‍ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

പതിവായി മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാമോ?