Food

മാമ്പഴം

മാമ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയിലും ഘടനയിലും മാറ്റം വരുത്താം. അതിനാല്‍ മാമ്പഴം ഫ്രിഡ്ജിന് പുറത്തുവയ്ക്കുന്നതാണ് നല്ലത്. 

Image credits: Getty

വാഴപ്പഴം

വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് മൂലം അവ പഴുക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവയും പുറത്തുവയ്ക്കുന്നതാണ് നല്ലത്. 

Image credits: Getty

ഓറഞ്ച്

ഓറഞ്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയെ ബാധിക്കാം. 

Image credits: Getty

പൈനാപ്പിള്‍

പൈനാപ്പിളും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് പെട്ടെന്ന് പഴുക്കാന്‍ നല്ലത്. 

Image credits: Getty

പപ്പായ

പപ്പായയും ഫ്രിഡ്ജിന് പുറത്തു വയ്ക്കുന്നതാണ് നല്ലത്.  
 

Image credits: Getty

പീച്ച്

പീച്ച്  ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയെയും ഘടനയെയും ബാധിക്കാം. 
 

Image credits: Getty

കിവി

കിവിയും തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. 

Image credits: Getty

അവക്കാഡോ

അവക്കാഡോയും ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല. 

Image credits: Getty

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​കാരണം

ചീരയേക്കാള്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍...

ഗുണങ്ങളിൽ കേമൻ ; മുരിങ്ങയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

പ്രോട്ടീന്‍ അടങ്ങിയ എട്ട് പഴങ്ങള്‍...