പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
Image credits: Getty
മാമ്പഴം
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട് അഥവാ ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. അതിനാല്‍ ഇവ പ്രമേഹരോഗികള്‍ ഒഴിവാക്കുകയോ മിതമായ അളവില്‍ കഴിക്കുകയോ ചെയ്യുന്നതാകും ഉചിതം.
Image credits: Getty
മുന്തിരി
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും വലുതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ മുന്തിരിയും അധികം കഴിക്കേണ്ട.
Image credits: Getty
വാഴപ്പഴം
വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സും കൂടുതലാണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കേണ്ട.
Image credits: Getty
പൈനാപ്പിള്‍
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.
Image credits: Getty
ചെറി
ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ ഒഴിവാക്കുക.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.