Food

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട പഴങ്ങള്‍

വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

Image credits: Getty

തണ്ണിമത്തന്‍

പൊട്ടാസ്യം, ലൈക്കോപ്പിന്‍ എന്നിവ ധാരാളം അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

നാരങ്ങ

സിട്രിക് ആസിഡ് അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ലുകളിലെ തടയാന്‍ സഹായിക്കും.  
 

Image credits: Getty

ബ്ലൂബെറി

സോഡിയം കുറവുള്ള ബ്ലൂബെറി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. 

Image credits: Getty

ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

മുന്തിരി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരിയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

പൈനാപ്പിള്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ക്രാന്‍ബെറി

ക്രാന്‍ബെറി കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ?

Diwali 2024 : ദീപാവലിയ്ക്ക് റവ കേസരി ഉണ്ടാക്കിയാലോ?

പതിവായി ഒരു പിടി പിസ്ത കഴിക്കൂ, അറിയാം ഗുണങ്ങള്‍