Food

ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം. 

Image credits: Getty

ക്രാന്‍ബെറി

100 ഗ്രാം ക്രാന്‍ബെറിയില്‍ 300 മില്ലിഗ്രാം ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഓറഞ്ച്

100 ഗ്രാം ഓറഞ്ചില്‍ 200 മില്ലിഗ്രാം ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty

ചെറി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ചെറി. 

Image credits: Getty

മാതളം

ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച ഉറവിടമാണ് മാതളം. മാതളം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ആപ്പിള്‍

ഹൃദയാരോഗ്യവും ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഒരുപോലെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് ആപ്പിള്‍. 

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറി കഴിക്കുന്നതും ആന്‍റി ഓക്‌സിഡന്‍റുകള്‍ ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

കിവി

ആന്‍റി ഓക്‌സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഫലമാണ് കിവി. വിറ്റാമിന്‍ സിയും അടങ്ങിയ കിവി രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

കശുവണ്ടി കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം

വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ