Food

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Image credits: Getty

ഓറഞ്ച്

വിറ്റാമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ് ഓറഞ്ച്. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  

Image credits: Getty

നെല്ലിക്ക

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്. 

Image credits: Getty

പേരയ്ക്ക

വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പപ്പായ

ഒരു കപ്പ് പപ്പായയില്‍ 88 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

Image credits: Getty

കിവി

കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

Image credits: Getty

സ്ട്രോബെറി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

നാരങ്ങ

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty
Find Next One