വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
Image credits: Getty
വാഴപ്പഴം
ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
പപ്പായ
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും.
Image credits: Getty
അവക്കാഡോ
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോയും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ഇലക്കറികള്‍
ഫൈബറും മഗ്നീഷ്യവും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ക്യാരറ്റ്
ഫൈബറും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
മധുരക്കിഴങ്ങ്
നാരകളാല്‍ സമ്പന്നമായ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.