Food

പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ബ്രൗണ്‍ റൈസ്

ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ബ്രൗണ്‍ റൈസ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

ഫൈബറും പ്രോട്ടീനും അടങ്ങിയ പയറുവര്‍ഗങ്ങളുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. 

Image credits: Getty

ചീര

ഫൈബര്‍ ധാരാളം അടങ്ങിയതും കാര്‍ബോ കുറവുമായ ചീര കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
 

Image credits: Getty

മധുരക്കിഴങ്ങ്

കലോറി, ജിഐ കുറവും ഫൈബര്‍ അടങ്ങിയതുമായ മധുരക്കിഴങ്ങും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

Image credits: Getty

ഓട്സ്

ഓട്സിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കൂടാതെ ഫൈബറും അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും കഴിക്കാം. 
 

Image credits: Getty

പാവയ്ക്ക

ഫൈബര്‍ അടങ്ങിയ പാവയ്ക്ക കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

രാവിലെ കുതിർത്ത വാള്‍നട്സ് കഴിക്കൂ; അറിയാം ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിൾ കഴിച്ചോളൂ, ഈ രോ​ഗങ്ങളെ തടയാം

രാവിലെ വെറുംവയറ്റില്‍ തുളസി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഗുണങ്ങള്‍