Food
ആയുര്‍വേദ വിധി പ്രകാരം പാലിനൊപ്പം തൈര് കഴിക്കുന്നത് വിരുദ്ധമാണ്. ഇത് വയറിന് പ്രശ്നമുണ്ടാക്കും
സിട്രസ് ഫ്രൂട്ട്സ് അഥവാ ആസിഡ് അംശമുള്ള ഫ്രൂട്ട്സും പാലിനൊപ്പം കഴിക്കരുത്. പാല്‍ പിരിഞ്ഞ് ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങളുണ്ടാകാം
പാലിനൊപ്പം ശര്‍ക്കര കഴിക്കുന്നതും വയറ് കേടാക്കാം എന്നാണ് ആയുര്‍വേദം പറയുന്നത്
പാലും മീനും ഒരുമിച്ച് കഴിക്കുന്നത് ചിലര്‍ക്ക് അലര്‍ജിയാകാം. ദഹനപ്രശ്നം, ഛര്‍ദ്ദി, വയറുവേദനയെല്ലാം ഇതുമൂലമുണ്ടാകാം
പാലിനൊപ്പം സ്പൈസിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹനപ്രശ്നങ്ങളുണ്ടാക്കാം
ഉയര്‍ന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കും
പതിവായി പിയർ പഴം കഴിക്കൂ, അറിയാം ഗുണങ്ങള്‍...
പ്രമേഹത്തെ നിയന്ത്രിക്കാന്‍ പതിവായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ ഗുണങ്ങൾ
രാവിലെ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍...