Food
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകളും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇഞ്ചിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാരുകള്‍ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കും.
ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ്, പിസ്ത എന്നിവയും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാന്‍ സഹായിക്കും.
നിലക്കടല കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം
തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങള്‍
ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട സീഡുകൾ
ചീത്ത കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങൾ