Food
നാരുകൾ അടങ്ങിയ ഉണക്കമുന്തിരി മലബന്ധം തടയാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴവും മലബന്ധം അകറ്റാന്‍ സഹായിക്കും.
ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ നല്ലതാണ്.
വിറ്റാമിനുകളും ഫൈബറും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും മലബന്ധം തടയാന്‍ സഹായിക്കും.
ചീരയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും മലബന്ധം അകറ്റാന്‍ നല്ലതാണ്.
ഫൈബര്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും.
ഫൈബറിനാല്‍ സമ്പന്നമായ ഫിഗ്സും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും ഈ ജ്യൂസുകള്‍
ആരോഗ്യമുള്ള തലച്ചോറിന് വേണം ഏഴ് സൂപ്പര്‍ ഫുഡുകള്‍
എരിവുള്ള ഭക്ഷണമാണോ കൂടുതൽ ഇഷ്ടം? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍