Food

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ വാള്‍നട്സും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡും, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ചീര

ഫോളേറ്റ്, വിറ്റാമിന്‍ കെ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ബ്ലൂബെറി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നതും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ നല്ലതാണ്. 

Image credits: Getty

വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ചെറിപ്പഴം സൂപ്പറാണ്, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

മഞ്ഞുകാലത്ത് കഴിക്കേണ്ട വിറ്റാമിൻ ഡി സമ്പന്നമായ ഭക്ഷണങ്ങള്‍

തലമുടിയില്‍ നേരത്തെ നര കയറാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍