Food
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിര്‍ത്താന്‍ പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ഫൈബറും മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുള്ള അവക്കാഡോ പ്രമേഹരോഗികള്‍ക്ക് പറ്റിയ മികച്ച ഭക്ഷണമാണ്.
ഓറഞ്ച്, നാരങ്ങ പോലെ ആസിഡ് അംശമുള്ള പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.