Food
ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസര്‍ സാധ്യതയെ പ്രതിരോധിക്കാം.
കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദ സാധ്യതയെ പ്രതിരോധിക്കാനും കഴിയും.
ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കും.
സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു.
മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നത്.
കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി.
വാള്‍നട്സിലെ ബയോ-ആക്ടീവ് ഘടകങ്ങൾക്ക് ക്യാൻസർ സാധ്യതകളെ കുറയ്ക്കാന്‍ കഴിവുണ്ട്.
പതിവായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിച്ചാല്‍; നിങ്ങള്‍ അറിയേണ്ടത്...
മലബന്ധം അകറ്റാന്‍ രാവിലെ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
വിറ്റാമിന്‍ സിയുടെ കുറവ്; തിരിച്ചറിയാം ഈ സൂചനകളെ...
ദിവസവും ഈ ഭക്ഷണങ്ങള്‍ ഏതെങ്കിലും ഡയറ്റിലുള്‍പ്പെടുത്തൂ, മാറ്റം കാണാം..