Food
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തുവരാതിരിക്കുന്നത് തടയാനും സഹായിക്കും.
ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇവ ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ജീരകം രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും.
പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. വയര്‍ വീര്‍ക്കുന്നത് തടയാനും വയറിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും.
ദഹനത്തെ മെച്ചപ്പെടുത്താനും വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കുന്നത് തടയാനും പുതിനയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍...
ഉച്ചയ്ക്ക് കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ...
വര്‍ക്കൗട്ടിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം ആണെന്നറിയാമോ?
പതിവായി കുടിക്കാം ജീരക വെള്ളം; അറിയാം ഗുണങ്ങള്‍...