Food

ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടും. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

ഇവയില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടും. 
 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുന്നത് പരിമിതപ്പെടുത്തുക. 
 

Image credits: Getty

ബട്ടര്‍, ചീസ്

കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ഇവയും അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ രോഗികള്‍ക്ക് നല്ലതല്ല. 
 

Image credits: Getty

കേക്ക്, കുക്കീസ്

കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 
 

Image credits: Getty

ഫാസ്റ്റ് ഫുഡ്

ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, മറ്റ് ഫാസ്റ്റ് ഫുഡ് തുടങ്ങിയവയില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവയും കൊളസ്ട്രോള്‍ കൂട്ടാം. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക കഴിക്കൂ, ഗുണങ്ങളേറെ

അമിതമായി വേവിച്ചാല്‍ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ

പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍

രാവിലെ കുതിർത്ത വാള്‍നട്സ് കഴിക്കൂ; അറിയാം ഗുണങ്ങള്‍