Food
ചിലരില്‍ ചോക്ലേറ്റ് അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ചോക്ലേറ്റുകള്‍ മിതമായ അളവില്‍ മാത്രം കഴിക്കുക.
ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്.
പിസ, പാസ്ത എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ അവയും ഒഴിവാക്കുക.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കുക.
ചിലരില്‍ പാല്‍, ചായ, വെണ്ണ തുടങ്ങിയ പാലുല്‍പന്നങ്ങള്‍ അസിഡിറ്റി ഉണ്ടാക്കാം. അവയും പരമാവധി ഒഴിവാക്കുന്നതാണ് അസിഡിറ്റിയെ തടയാന്‍ നല്ലത്.
കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും അസിഡിറ്റിയുള്ളവര്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാന്‍ അഞ്ച് ഭക്ഷണങ്ങള്‍...
സ്ട്രോബെറി പ്രിയരാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ
പല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...
പ്രതിരോധശേഷി കൂട്ടും, കാൻസർ സാധ്യത കുറയ്ക്കും ; ഈ പച്ചക്കറി ശീലമാക്കൂ