Food
അകാലനരയെ അകറ്റാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അകാലനരയ്ക്കുള്ള സാധ്യതയെ കൂട്ടും.
ഉപ്പിന്‍റെ അമിത ഉപയോഗവും തലമുടിയുടെ ആരോഗ്യത്തിന് നന്നല്ല.
ഫ്രൈഡ് ഫുഡ്സും ഒഴിവാക്കുന്നതാണ് തലമുടിയുടെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് നല്ലത്.
കോഫിയുടെ അമിത ഉപയോഗം നിര്‍ജലീകരണത്തിനും അകാലനരയ്ക്കും കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളും അകാലനരയ്ക്ക് കാരണമാകാം. അതിനാല്‍ ഇവയും ഒഴിവാക്കുക.
അമിത മദ്യപാനം തലമുടിക്കും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.
പഞ്ചസാര ഒഴിവാക്കി ശര്‍ക്കര കഴിക്കാം ; ആരോഗ്യഗുണങ്ങൾ അറിയാം
തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍
ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഭക്ഷണ- പാനീയങ്ങള്‍
ബിപി ഉള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍