Food
ആർത്തവ സമയത്ത് തണുത്ത വെള്ളം ഉൾപ്പെടെയുള്ള തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്.
ആർത്തവ വേദന ഒഴിവാക്കാൻ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.
ആർത്തവ വേദന ഒഴിവാക്കാൻ എരിവുള്ള ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ എല്ലാത്തരം പാക്കേജു ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക.
ഉപ്പിന്‍റെ അമിത ഉപയോഗവും കുറയ്ക്കുന്നതാണ് ആർത്തവ വേദന ഒഴിവാക്കാൻ നല്ലത്.
കോഫിയുടെ ഉപയോഗം നിര്‍ജ്ജലീകരണത്തിന് കാരണമാകും. ആർത്തവ സമയത്തും കോഫിയുടെ ഉപയോഗം കുറയ്ക്കുക.
റെഡ് മീറ്റ് പോലെ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ആർത്തവ ദിവസങ്ങളിൽ ഒഴിവാക്കാം.
'സ്കിൻ' ഭംഗിയാക്കാൻ നിങ്ങള്‍ കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങള്‍...
പച്ചക്കറികള്‍ കൊണ്ട് വിഭവങ്ങളുണ്ടാക്കുമ്പോള്‍ പരീക്ഷിക്കാം ഈ 'ടിപ്സ്'
ഹൃദയത്തെ സംരക്ഷിക്കാൻ കഴിക്കാം അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍..