Food

ടീ ബാഗുകള്‍

മിക്ക ടീ ബാഗുകളുടെയും സീല്‍ ചെയ്യുന്നതില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇത് ഉള്ളില്‍ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. 

Image credits: Getty

പാക്കേജ് ചെയ്ത ഭക്ഷണങ്ങള്‍

മിക്ക ക്യാനുകളിലും പാക്കേജ് ചെയ്ത ഭക്ഷണങ്ങളിലും  പ്ലാസ്റ്റിക് കാണപ്പെടാം. 
 

Image credits: Getty

പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍

പ്ലാസ്റ്റിക് കുപ്പികളിലെ പ്ലാസ്റ്റിക്കും മറ്റ് രാസവസ്തുക്കളും വെള്ളത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. 

Image credits: Getty

തേന്‍

തേനില്‍ ചെറിയ അളവില്‍ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു. 

Image credits: Getty

കടല്‍ മത്സ്യങ്ങള്‍

ചില കടല്‍ മത്സ്യങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകാം. 
 

Image credits: Getty

ഉപ്പ്

ചില ഉപ്പുകളിലും മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകാം.

Image credits: Getty

ബിയര്‍

ചില ബിയറുകളിലും ശരീരത്തിന് ഹാനികരമായ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഓര്‍ക്കുക, മദ്യപാനം ആരോഗ്യത്തിന് ഹാനികരം.

Image credits: Getty
Find Next One