Food

വൃക്കയിലെ കല്ലുകള്‍

വൃക്കയിലെ കല്ലുകളെ തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

നാരങ്ങ

നാരങ്ങയുടെ സിട്രിക് സ്വഭാവം വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും. 

Image credits: Getty

ഓറഞ്ച്

ഓറഞ്ചിലെ ആസിഡ് സ്വഭാവവും വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

ക്രൂസിഫറസ് പച്ചക്കറികൾ

പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി, കാബേജ്, കോളിഫ്ലവര്‍ പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കുന്നു. 

Image credits: Getty

മുഴുധാന്യങ്ങൾ

മുഴുധാന്യങ്ങളും വൃക്കയിലെ കല്ലുകൾ തടയുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

പാല്‍

പാലിലും തൈരിലുമുള്ള കാൽസ്യം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

Image credits: Getty

ബ്ലൂബെറി

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും  വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty
Find Next One