Food

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

Image credits: Getty

കിവി

സെറാടോണിന്‍, ഫോളേറ്റ് എന്നിവ  അടങ്ങിയ കിവി ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

Image credits: Getty

ചെറി

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. 

Image credits: Getty

ബദാം

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. 

Image credits: Getty

ഓട്സ്

മെലാറ്റോനിൻ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

തൈര്

നല്ല ഉറക്കം ലഭിക്കാന്‍ തൈരും സഹായിക്കും. 

Image credits: Getty

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനും  നല്ല ഉറക്കത്തിന് ഗുണം ചെയ്യും. 

Image credits: Getty

പാല്‍

ഒരു ഗ്ലാസ് ചൂട് പാല്‍ രാത്രി കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ചിയ വിത്ത് വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത പഴങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, ​കാരണം

ചീരയേക്കാള്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍...