Food
ഉത്കണ്ഠ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
മഗ്നീഷ്യവും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇവ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാൻ ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ ഗുണം ചെയ്യും.
മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാന്‍ നല്ലതാണ്.
മലബന്ധത്തിന് കാരണമാകുന്ന ഏഴ് ഭക്ഷണങ്ങള്‍
മഞ്ഞുകാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പഴങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍
പതിവായി ബെല്‍ പെപ്പര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍