Food

ഈ ഭക്ഷണങ്ങൾ ചീത്ത കൊളസ്ട്രോൾ കൂട്ടാം

ചീത്ത കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം. 

 

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായാല്‍ കൊളസ്‌ട്രോള്‍ കൂടാം. 
 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

ഇവയില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും. 
 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കൂട്ടാം. 
 

Image credits: Getty

ബട്ടര്‍, ചീസ്

കൊഴുപ്പും സോ‍ഡിയവും ധാരാളം അടങ്ങിയ ഇവയും അമിതമായി കഴിച്ചാല്‍ കൊളസ്ട്രോള്‍ നില കൂടാം. 
 

Image credits: Getty

കുക്കീസ്

കുക്കീസ്, കേക്ക്, പേസ്ട്രി തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂട്ടാം. 
 

Image credits: Getty

പഞ്ചസാര അടങ്ങിയവയും

പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും  കൊളസ്ട്രോള്‍ കൂട്ടാം.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty
Find Next One