Food
എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബ്ലഡ് ഷുഗര്‍ വർധിപ്പിക്കുന്നത് അസ്ഥികളുടെ ഗുണനിലവാരത്തെയും സാന്ദ്രതയെയും ബാധിക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുക.
അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. അതിനാല്‍ കോഫി ഉപയോഗം പരിമിതപ്പെടുത്തുക.
സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.
ഇവയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാം.
അമിത മദ്യപാനം എല്ലുകളുടെ ആരോഗ്യത്തിനും ഒട്ടും നല്ലതല്ല.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.
അറുപതിലും യുവത്വം; നിത അംബാനിയുടെ ഡയറ്റിലെ 'സീക്രട്ട്' ഇതാണ്...
കിഡ്നി സ്റ്റോൺ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ