Food

തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

പഞ്ചസാര

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകാം. 
 

Image credits: Getty

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

ഇവയില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും. 

Image credits: Getty

കൃത്രിമ മധുര പാനീയങ്ങള്‍

സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

Image credits: Getty

ജങ്ക് ഫുഡ്

കൊഴുപ്പ്‌ കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്സും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. 

Image credits: Getty

ജിഐ കൂടിയ ഭക്ഷണങ്ങള്‍

ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. 
 

Image credits: Getty

കഫൈന്‍

കഫൈനിന്‍റെ അമിത ഉപയോഗവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. 

Image credits: Getty

മദ്യം

മദ്യത്തിന്‍റെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിനും കാരണമാകും. 

Image credits: Getty
Find Next One