ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
Image credits: Getty
സിട്രസ് പഴങ്ങള്‍
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചിലരുടെ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും.
Image credits: Getty
പൈനാപ്പിള്‍
പൈനാപ്പിളിലും സിട്രിക് ആസിഡും പഞ്ചസാരയും ഉണ്ട്. അമിതമായി ഇവ കഴിക്കുന്നതും പല്ലുകളുടെ ഇനാമലിനെ നശിപ്പിക്കാം.
Image credits: Getty
മാമ്പഴം
ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായി മാമ്പഴം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല.
Image credits: Getty
മധുരമുളള മിഠായി
മധുരമുളള മിഠായി ധാരാളം കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
Image credits: Getty
സോഡ
സോഡ പോലെയുള്ള ശീതള പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും.
Image credits: Getty
വൈൻ
വൈനിലെ ആസിഡ് പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും.
Image credits: Getty
മദ്യം
അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും.