Food

ഓറഞ്ച്

വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty

ഇലക്കറികള്‍

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് നേത്രാരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാം.  

Image credits: Getty

ക്യാരറ്റ്

ബീറ്റാ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്‌ കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും. 

Image credits: Getty

മുട്ട

മുട്ടയിൽ വിറ്റാമിന്‍ ഇ, സി, ല്യൂട്ടീൻ, സിസാന്തിൻ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ബദാം

വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ബദാം കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

പനീർ കൊണ്ടുള്ള ആറ് വ്യത്യസ്ത വിഭവങ്ങൾ

ചെമ്പ് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍

തലമുടി വളരാന്‍ കഴിക്കേണ്ട നട്സും സീഡ്സും

പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍