Food
സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സിങ്കിന്‍റെ നല്ല സ്രോതസ്സാണ് മത്തങ്ങാ വിത്തുകള്‍. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
കടല, പയര്‍, ബീന്‍സ് തുടങ്ങിയവയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു.
സിങ്ക് ധാരാളം അടങ്ങിയ ഇലക്കറിയാണ് ചീര. അതിനാല്‍ ചീരയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ അണ്ടിപരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്.
സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യു
സിങ്ക് ലഭിക്കാന്‍ ഓട്സ് കഴിക്കുന്നതും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും
തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഒരു ദിവസം എത്ര ഉണക്കമുന്തിരി വരെ കഴിക്കാം?