മുട്ട

Food

മുട്ട

പ്രോട്ടീനിന്‍റെ കലവറയായ മുട്ടയില്‍ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

സാല്‍മണ്‍ മത്സ്യം പ്രോട്ടീനിന്‍റെ ഉറവിടം മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം പ്രോട്ടീനിന്‍റെ ഉറവിടം മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

പാലുല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ മാത്രമല്ല, അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളിലും പ്രോട്ടീന്‍ മാത്രമല്ല, അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

സോയാ ഉല്‍പ്പന്നങ്ങളിലും പ്രോട്ടീനിന് പുറമേ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

സോയാ ഉല്‍പ്പന്നങ്ങള്‍

സോയാ ഉല്‍പ്പന്നങ്ങളിലും പ്രോട്ടീനിന് പുറമേ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

Image credits: Getty

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിനോ ആസിഡുകള്‍ ലഭിക്കാന്‍ സഹായിക്കും.

Image credits: Getty

മത്തങ്ങാ വിത്തുകള്‍

മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അവശ്യ അമിനോ ആസിഡുകള്‍ ലഭിക്കാന്‍ സഹായിക്കും.

Image credits: Getty

ചിക്കന്‍

ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അമിനോ ആസിഡുകള്‍ ലഭിക്കാന്‍ സഹായിക്കും.

Image credits: Getty

നട്സ്

അമിനോ ആസിഡുകള്‍ ലഭിക്കാന്‍ നട്സുകള്‍ കഴിക്കുന്നതും നല്ലതാണ്.

Image credits: Getty

മത്സ്യം അല്ലാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍...

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും ഈ വിത്തുകള്‍...