Food
ബീഫ് ലിവറില്‍ ചീരയേക്കാള്‍ കൂടുതല്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റിലും ചീരയേക്കാള്‍ അയേണ്‍ ഉണ്ട്.
ഏകദേശം അര കപ്പ് വേവിച്ച പയറിൽ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതായത് ചീരയെക്കാള്‍ ഇരുമ്പുണ്ട് ഇതില്‍.
ഫൈബറും കാത്സ്യവും സിങ്കും അയേണും പ്രോട്ടീനും അടങ്ങിയ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
മത്തങ്ങാ വിത്തുകളിലും അയേണ്‍ ധാരാളം ഉണ്ട്.
അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടില്‍ രണ്ട് മില്ലി ഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
ഏകദേശം 100 ഗ്രാം കശുവണ്ടിയിൽ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണ്‍ ലഭിക്കാന്‍ സഹായിക്കും.
ഗുണങ്ങളിൽ കേമൻ ; മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
പ്രോട്ടീന്‍ അടങ്ങിയ എട്ട് പഴങ്ങള്‍...
മഞ്ഞള്‍ വെള്ളം പതിവാക്കൂ, അറിയാം ഈ ഗുണങ്ങള്‍...
മലബന്ധം ഉണ്ടാക്കുന്ന ഏഴ് ഭക്ഷണങ്ങൾ...