Food

പപ്പായ

വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്റുകൾ, തുടങ്ങിയവ അടങ്ങിയ പപ്പായ സ്ത്രീകളിലെ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഗ്രേപ്പ് ഫ്രൂട്ട്

ആന്‍റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

പയര്‍ വര്‍ഗങ്ങള്‍

ഫൈബറും പ്രോട്ടീനും അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

തൈര്

കാത്സ്യം ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ചീര

ഫോളേറ്റും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

Image credits: Getty

ഉച്ചയ്ക്ക് കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ...

വര്‍ക്കൗട്ടിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം ആണെന്നറിയാമോ?

പതിവായി കുടിക്കാം ജീരക വെള്ളം; അറിയാം ഗുണങ്ങള്‍...

വൃക്കകളെ കാക്കാന്‍ സഹായിക്കും പതിവായി കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍...