Food
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്.
സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
ഫൈബര്‍ മാത്രമല്ല, കാത്സ്യവും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി.
ഫിഗ്സ് അഥവാ അത്തിപ്പഴത്തിലും നല്ലൊരു അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ കഴിക്കാം.
ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും മാത്രമല്ല, കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു.
കാത്സ്യം മാത്രമല്ല, കാത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡിയും പ്രോട്ടീനും സോയാ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ബ്രൊക്കോളി കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, നിങ്ങളറിയേണ്ടത്...
മുളപ്പിച്ച പയര്‍ സലാഡ് പതിവാക്കൂ; ആരോഗ്യത്തില്‍ വരും ഈ മാറ്റങ്ങള്‍
ലെറ്റൂസിന് ഇത്രയും ഗുണങ്ങളോ? ഇനി മറക്കാതെ കഴിക്കണേ...
മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...