Food

ഹൃദയം

ഹൃദയത്തെ സംരക്ഷിക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പും സോഡിയവും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നന്നല്ല.
 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.

Image credits: Getty

റെഡ് മീറ്റ്

റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.

Image credits: Getty

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാരയുടെ അമിത ഉപയോഗവും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 
 

Image credits: Getty

ബേക്കറി ഭക്ഷണങ്ങള്‍

ബേക്കറി പലഹാരങ്ങളില്‍ പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലാകാം. അതിനാല്‍ ഇവയും ഒഴിവാക്കുക. 
 

Image credits: Getty

സോഫറ്റ് ഡ്രിങ്ക്സ്

സോഫറ്റ് ഡ്രിങ്ക്സും ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കുക.
 

Image credits: Getty

മദ്യപാനം

അമിത മദ്യപാനം ഹൃദയത്തിനും പണിയാകും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. 
 

Image credits: Getty

അമിനോ ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍...

മത്സ്യം അല്ലാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍...