Food
സലാഡുകളിലും സ്മൂത്തികളിലുമെല്ലാം ചേര്‍ക്കുന്ന എള്ളും പാലിന്‍റെ ഗുണത്തിന് പകരമാകുന്നതാണ്
ചീര പോലുള്ള ഇലക്കറികള്‍ നല്ലതുപോലെ കഴിക്കുകയാണെങ്കില്‍ പാലിന്‍റെ അപര്യാപ്തത പരിഹരിക്കാം
ചില ബ്രാൻഡുകള്‍ കാത്സ്യം- വൈറ്റമിൻ -ഡി സമ്പന്നമായ ഓറഞ്ച് ജ്യൂസ് ഇറക്കുന്നുണ്ട്. ഇത് കഴിക്കാവുന്നതാണ്
അത്തിപ്പഴവും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. ഒപ്പം ഫൈബറും. ഇതും പാലിന് പകരം കഴിക്കാവുന്നതാണ്. ഉണക്കിയ അത്തിപ്പഴമാണ് കഴിക്കേണ്ടത് കെട്ടോ
പാലിന്‍റെ ഗുണങ്ങള്‍ കിട്ടുന്നതിന് ചിയ സീഡ്സും കഴിക്കാവുന്നതാണ്. കാത്സ്യത്തിന് പുറമെ ഫൈബറിന്‍റെയും നല്ലൊരു ഉറവിടമാണ് ചിയ സീഡ്സ്
സാല്‍മൺ, മത്തി പോലുള്ള മീനുകളെല്ലാം കഴിക്കുന്നവരിലും പാലിന്‍റെ കുറവ് കാണില്ല. കാരണം ഇവ കാത്സ്യത്താല്‍ സമ്പന്നമാണ്
കാത്സ്യത്തിന്‍റെ മറ്റൊരു ഉറവിടമാണ് ബദാം. കാത്സ്യം മാത്രമല്ല ഹെല്‍ത്തി ഫാറ്റിന്‍റെയും സ്രോതസാണ് ബദാം
ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...
പതിവായി ഗ്രീന്‍ പീസ് കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...
പതിവായി പഴങ്ങള്‍ കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...
മത്തങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍...