Food

നട്ട്സ്

ബദാം, വാള്‍നട്ട്സ്, പിസ്ത പോലുള്ള നട്ട്സ് എല്ലാം സിങ്കിനാല്‍ സമൃദ്ധവുമാണ് ചര്‍മ്മത്തിനും നല്ലതാണ്

Image credits: Getty

പയര്‍ വര്‍ഗങ്ങള്‍

സിങ്കിന്‍റെ നല്ലൊരു വെജിറ്റേറിയൻ സ്രോതസാണ് പയര്‍ വര്‍ഗങ്ങള്‍, ഇവ ചര്‍മ്മത്തിനും ഗുണകരം

Image credits: Getty

മീൻ

സിങ്ക് മാത്രമല്ല, ചില മീനുകളിലുള്ള ഫാറ്റി ആസിഡുകളും ഒരുപോലെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്നു

Image credits: Getty

മുട്ട

സിങ്കിന്‍റെ നല്ലൊരു സ്രോതസായ മുട്ടയും ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു

Image credits: Getty

മത്തൻ കുരു

സിങ്കിന്‍റെ അറിയപ്പെടുന്നൊരു സ്രോതസായ മത്തൻ കുരുവും ചര്‍മ്മത്തിന്‍റെ ആരോഗ്യം ഏറെ മെച്ചപ്പെടുത്തുന്നു

Image credits: Getty

പച്ചക്കറികള്‍ കൊണ്ട് വിഭവങ്ങളുണ്ടാക്കുമ്പോള്‍ പരീക്ഷിക്കാം ഈ 'ടിപ്സ്'

ഹൃദയത്തെ സംരക്ഷിക്കാൻ കഴിക്കാം അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍..