Food

ചിയ സീഡ്സ് ഈ 5 രീതികളിൽ കഴിക്കുന്നവരാണോ നിങ്ങൾ?

ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ചിയ സീഡിന്‍റെ ഗുണങ്ങൾ

ധാരാളം പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ചിയ സീഡ്സിലുണ്ട്.
 

Image credits: Getty

ചിയ സീഡിന്‍റെ ഗുണങ്ങൾ

കാത്സ്യം, സിങ്ക്, അയേൺ, മറ്റ് ആന്റി ഓക്‌സിഡന്‍റുകൾ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.

Image credits: Getty

5 എളുപ്പ വഴികൾ

ചിയ സീഡ്സിന്‍റെ എല്ലാ ഗുണങ്ങളും ലഭിക്കാൻ ഈ 5 എളുപ്പവഴികള്‍ പരീക്ഷിച്ച് നോക്കൂ

Image credits: Getty

ചിയ സീഡ്സും വെള്ളവും

വളരെ സാധാരണയായി കാണുന്ന രീതിയാണിത്. ഒരു ഗ്ലാസ് വെള്ളത്തിൽ 1,2 ടേബിള്‍ സ്പൂണ്‍ ചിയ സീഡ്സ് 10-15 മിനിറ്റ് കുതിര്‍ത്ത ശേഷം കുടിക്കുക.

Image credits: Getty

ഫ്രൂട്ടി ചിയ സീഡ്

ഫ്രഷ് പഴങ്ങളുമായി ചേര്‍ത്ത് ചിയ സീഡ്സ് കുടിക്കുന്നത് നല്ലതാണ്. ബെറികള്‍, സിട്രസ് ഫ്രൂട്ടുകള്‍ എന്നിവ ഉത്തമം.

Image credits: Getty

ചിയ സീഡ്സും ഇളനീരും

ഇളനീരില്‍ ചിയ സീഡ്സ് കുതിര്‍ത്ത് കുടിക്കുന്നത് ഗുണകരമാണ്.
 

Image credits: Getty

ഹെര്‍ബര്‍ ചിയ സീഡ് ചായ

കര്‍പ്പൂര തുളസിയോ ചാമൊമൈലോ ചേര്‍ത്ത് ചായ ഉണ്ടാക്കിയ ശേഷം അതിലേക്ക് ചിയ സീഡ്സ് ചേര്‍ത്ത് അല്‍പ്പനേരത്തിന് ശേഷം കുടിക്കുക.

Image credits: Getty

ചിയ സീഡ് സ്മൂത്തി

ഇഷ്ടമുള്ള പഴങ്ങള്‍ ചേര്‍ത്ത് സ്മൂത്തിയുണ്ടാക്കി അതിലേക്ക് ചിയ സീഡ് ചേര്‍ത്ത് നന്നായി അടിച്ച് കുടിക്കുക. 

Image credits: Getty

ശ്രദ്ധിക്കുക...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One