Food
പ്രമേഹത്തിന്‍റെ ആദ്യകാല ലക്ഷണങ്ങളെ തിരിച്ചറിയാം.
അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക എന്നിവ പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങളാണ്.
അപ്രതീക്ഷിതമായോ വിശദീകരിക്കാനാകാത്തതോ ആയ ശരീരഭാരം കുറയലും പ്രമേഹത്തിന്‍റെ ലക്ഷണമാണ്.
സ്ഥിരമായ ക്ഷീണവും ബലഹീനതയും പ്രമേഹത്തിന്‍റെ പ്രാരംഭ ഘട്ടത്തിലെ സാധാരണ ലക്ഷണങ്ങളാണ്.
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ബാധിക്കും, ഇത് മങ്ങിയ കാഴ്ചയ്ക്ക് കാരണമാകും.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്‍റെ സൂചനയാകാം.
കൈ- കാലുകള്‍ മരവിക്കുന്നതും രക്തത്തിലെ പഞ്ചസാര കൂടുന്നതിന്‍റെ സൂചനയാകാം.
അമിത വിശപ്പും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
തേനിനൊപ്പം ചേര്‍ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍
നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഈ മാറ്റങ്ങള്‍