Food

ബ്ലാഞ്ചിംഗ്

പച്ചക്കറികള്‍ തുല്യമായ അളവില്‍ മുറിച്ച് ഏതാനും മിനുറ്റുകള്‍ തിളച്ച ഉപ്പുവെള്ളത്തിലിട്ട് ശേഷം ഐസ് വെള്ളത്തിലിട്ട് എടുക്കുക

Image credits: Google

വിനാഗിരിയും നാരങ്ങയും

പച്ചക്കറികള്‍ തിളച്ച വെള്ളത്തിലിട്ട് എടുക്കുമ്പോള്‍ ഈ വെള്ളത്തില്‍ നാരങ്ങാനീരോ വിനാഗിരിയോ ചേര്‍ക്കുക. ശേഷം ഐസ് വെള്ളത്തിലും ഇടണം

Image credits: Google

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ചേര്‍ത്ത് വെള്ളം തിളപ്പിച്ചതിലും പച്ചക്കറിയിട്ട് ശേഷം ഐസ് വെള്ളത്തില്‍ മുക്കിയെടുക്കാം

Image credits: Google

സമയം

ദീര്‍ഘസമയം പച്ചക്കറി വേവിക്കാൻ വച്ചാലും നിറം മാറും. 5-6 മിനുറ്റ് തന്നെ ഇതിന് ധാരാളം

Image credits: Google

'ഫ്രഷ്'

പച്ചക്കറികള്‍ അതേ 'ഫ്രഷ്നെസ്'ഓടെ കഴിക്കാൻ കഴിവതും സലാഡ് പോലുള്ള വിഭവങ്ങള്‍ തന്നെ തയ്യാറാക്കുക

Image credits: Google
Find Next One