Food

ചോളം

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചോളം. 

Image credits: Getty

ചോളം

പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്. 

Image credits: Getty

മലബന്ധം

ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും. 

Image credits: Getty

ചോളം

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് ചോളം. ഇവ കണ്ണുകളെ സംരക്ഷിക്കാനും തിമിര സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

അനീമിയ

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ചോളം ഉത്തമമാണ്. അനീമിയ തടയാനുള്ള ഏറ്റവും നല്ല ഭക്ഷണമാണ് ചോളം. 

Image credits: Getty

ചോളം

ഭാരം കുറയ്ക്കാൻ വളരെ നല്ലതാണ് ചോളം. ചോളം നല്ല പോലെ വേവിച്ചെടുത്ത ശേഷം വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ചോളം

ഇരുമ്പ് കണ്ണുകൾ, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചോളത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

ദിവസവും ഒരു നേരം തെെര് കഴിക്കൂ, ​ഗുണമിതാണ്

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍..

പെെനാപ്പിൾ പ്രിയരാണോ? എങ്കിൽ ഇതറിഞ്ഞോളൂ