Food
വാൾനട്ട് അമിതമായാൽ പ്രശ്നമാണ്, കാരണം
വാൾനട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ പറയുന്നു.
ചില ആളുകൾക്ക് വാൾനട്ട് കഴിക്കുമ്പോൾ ശ്വാസതടസം, കാലിൽ നീര് എന്നിവ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു.
വാൾനട്ട് അമിത അളവിൽ കഴിക്കുന്നത് ചിലരിൽ വിവിധ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം.
വാൾനട്ടിന്റെ അമിത ഉപയോഗം ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും.
വാൾനട്ട് അമിതമായി കഴിക്കുന്നത് ഓക്സ്ലേറ്റ് അളവ് കൂട്ടുകയും കിഡ്നി സ്റ്റോണിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
ചിലരിൽ വാൾനട്ട് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലിനുള്ള സാധ്യത കൂട്ടുന്നു.
ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ
ദിവസവും രണ്ട് ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
വിറ്റാമിന്‍ ഡി അടങ്ങിയ നട്സും ഡ്രൈ ഫ്രൂട്ട്സും