Food
വിറ്റാമിൻ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ ഇളംവെയില്‍ കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. കാരണം സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍.
മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നതും നല്ലതാണ്.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
നെയ്യ് ചേർത്ത കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ഈ കേക്കുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത കൂടാം
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്