Food

ചപ്പാത്തി

ചപ്പാത്തി സോഫ്റ്റാകാൻ മാവ് കുഴയ്ക്കുമ്പോൾ ഇവ ചേർത്താൽ മതി

Image credits: Getty

നെയ്യ്

അൽപം നെയ്യ് ചേർത്ത് മാവ് കുഴച്ചോളൂ. ചപ്പാത്തി നല്ല സോഫ്റ്റായി കിട്ടും.

Image credits: others

തൈര്

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ അതില്‍ കുറച്ച് തൈര് ചേര്‍ക്കുക. തൈര് ചേര്‍ത്ത് നന്നായി കുഴച്ച് വെച്ച മാവ് ഒരു മണിക്കൂര്‍ മൂടി വയ്ക്കുക. 
 

Image credits: Getty

ചൂട് വെള്ളം

ചൂട് വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് കുഴയ്ക്കു. ചപ്പാത്തി സോഫ്റ്റാകാൻ സഹായിക്കും.

Image credits: others

എണ്ണ ചേർത്ത് കുഴയ്ക്കൂ.

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍ കുറച്ച് എണ്ണ കൂടി ചേർത്ത് കുഴയ്ക്കൂ. അതും സോഫ്റ്റാകാൻ സഹായിക്കും.
 

Image credits: Getty

ചെറുചൂടുള്ള പാല്‍

ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ കുറച്ച് ചെറുചൂടുള്ള പാല്‍ ചേര്‍ത്ത് മാവ് കുഴയ്ക്കുന്നതും ചപ്പാത്തി സോഫ്റ്റായി കിട്ടാൻ സഹായിക്കും.
 

Image credits: Getty
Find Next One