Food

അച്ചപ്പം

വീട്ടിൽ തന്നെ ന‌ല്ല നാടൻ അച്ചപ്പം ഉണ്ടാക്കിയാലോ?

Image credits: our own

വീട്ടിൽ  തന്നെ അച്ചപ്പം എളുപ്പം തയ്യാറാക്കാം

മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് അച്ചപ്പം. ഇനി മുതൽ വീട്ടിൽ  തന്നെ അച്ചപ്പം എളുപ്പം തയ്യാറാക്കാം.

Image credits: google

വേണ്ട ചേരുവകൾ

അരിപൊടി (ഇടിയപ്പത്തിന്റെ പൊടി )     2  കപ്പ്

Image credits: google

മൈദ

മൈദ        2  സ്പൂൺ

Image credits: google

എള്ള്

എള്ള്            3 സ്പൂൺ

Image credits: Getty

നെയ്യ്

നെയ്യ്      2  സ്പൂൺ

Image credits: Social media

വെളിച്ചെണ്ണ

വെളിച്ചെണ്ണ                1/2  ലിറ്റർ

Image credits: Getty

പഞ്ചസാര

പഞ്ചസാര      1  കപ്പ്

Image credits: Getty

ഉപ്പ്

ഉപ്പ്        ഒരു നുള്ള്

Image credits: Getty

തേങ്ങാ പാല്‍

തേങ്ങാ പാൽ               2   കപ്പ് 

Image credits: Getty

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ, അരിപൊടി, മൈദ, ഉപ്പ് എന്നിവ തേങ്ങാ പാൽ ഒഴിച്ച് നന്നായി അരച്ച് എടുക്കുക. 

Image credits: google

10 മിനുട്ട് അടച്ചു വയ്ക്കുക

അരച്ച മാവ്  ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി കലക്കി 10 മിനുട്ട് അടച്ചു വയ്ക്കുക.

 

Image credits: google

അച്ചപ്പം തയ്യാർ

ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് അച്ചപ്പത്തിന്റെ അച്ച് മുക്കി വയ്ക്കുക. നന്നായി തിളച്ചു അച്ചും ചൂടായി കഴിയുമ്പോൾ അച്ച് മാവിൽ മുക്കി എണ്ണയിൽ വച്ചു അച്ചപ്പം ഉണ്ടാക്കാം. 

Image credits: google

പര്‍പ്പിള്‍ കാബേജിന്റെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

ഈ പാനീയങ്ങൾ നിങ്ങളുടെ കരളിനെ നശിപ്പിക്കും

തേൻ അധികം കഴിക്കേണ്ട, പണികിട്ടും