Food

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ്  അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

പിസ്ത

പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പിസ്ത യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ബദാം

ബദാമില്‍ പ്യൂരിന്‍ കുറവാണ്. അതിനാല്‍ ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയും.

Image credits: Getty

അണ്ടിപരിപ്പ്

പ്യൂരിൻ കുറവുമുള്ളതും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഫ്ലാക്സ് സീഡ്സ്

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പ്രോബയോട്ടിക് ഭക്ഷണങ്ങള്‍

പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍