ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.
Image credits: Getty
വാള്‍നട്സ്
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
Image credits: Getty
ബദാം
വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ നല്ലതാണ്.
Image credits: Getty
കശുവണ്ടി
മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ അടങ്ങിയ കശുവണ്ടിയും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
പിസ്ത
ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
Image credits: Getty
ബ്രസീല്‍ നടസ്
സെലീനിയം അടയങ്ങിയ ബ്രസീല്‍ നടസ് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ഈന്തപ്പഴം
ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
Image credits: Getty
ഉണക്കമുന്തിരി
അയേണും പൊട്ടാസ്യവും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.