Food
ഓര്‍മ്മശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം...
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
മഗ്നീഷ്യം ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ അടങ്ങിയ കശുവണ്ടിയും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
അയേണും പൊട്ടാസ്യവും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
തലമുടി വളരാന്‍ കഴിക്കാം വിറ്റാമിന്‍ സി അടങ്ങിയ ഈ പഴങ്ങള്‍...
പൈനാപ്പിള്‍ പ്രിയരാണോ? എങ്കിൽ നിങ്ങളറിയേണ്ടത്...
പനിയുള്ളപ്പോഴും മാറിയതിന് തൊട്ടുപിന്നാലെയും കഴിക്കരുതാത്ത ഭക്ഷണങ്ങള്‍
ഉള്ളി കഴിക്കുന്നത് വെറുതെയല്ല, ഉള്ളി കൊണ്ടുള്ള ഗുണങ്ങള്‍...