Food
എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.
28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
100 ഗ്രാം ഡ്രൈഡ് ഫിഗ്സില്‍ 55 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കും.
100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈന്തപ്പഴവും കഴിക്കാം.
100 ഗ്രാം ഡ്രൈഡ് ആപ്രിക്കോട്ടില്‍ 15 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
100 ഗ്രാം വാള്‍നട്സില്‍ 98 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
100 ഗ്രാം പ്രൂൺസില്‍ 43 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
ഉണക്കമുന്തിരിയും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും എല്ലുകള്‍ക്ക് നല്ലതാണ്.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ വെജിറ്റബിള്‍ ജ്യൂസുകള്‍
ഉലുവ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സുകള്‍
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍