Food

മുരിങ്ങയ്ക്ക

മുരിങ്ങയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ അറിഞ്ഞിരിക്കൂ 
 

Image credits: Getty

മുരിങ്ങയ്ക്ക

ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങൾ മുരിങ്ങയ്ക്കയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
 

Image credits: Getty

മുരിങ്ങയ്ക്ക

പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Wikipedia

മോശം കൊളസ്ട്രോൾ കുറയ്ക്കും

ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ് മുരിങ്ങയ്ക്ക. 

Image credits: freepik

പ്രമേഹത്തെ തടയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനുള്ള കഴിവ് മുരിങ്ങയ്ക്കുണ്ട്.

Image credits: Pinterest

മുരിങ്ങയ്ക്ക

പതിവായി മുരിങ്ങയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
 

Image credits: Pinterest

ദഹനം എളുപ്പമാക്കുന്നു

ദഹന ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ശേഷി മുരിങ്ങയ്ക്കുണ്ട്. കഴിച്ച ഭക്ഷണത്തെ വേഗം ദഹിപ്പിക്കാനും സഹായിക്കുന്നു.
 

Image credits: Pinterest

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും

മുരിങ്ങയ്ക്ക കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. 

Image credits: Pinterest

ചർമത്തെ സംരക്ഷിക്കും

വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന മുരിങ്ങയ്ക്ക ചർമത്തിൻ്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു

Image credits: pinterest

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ദിവസവും ഒരു ബൗൾ മാതളനാരങ്ങ കഴിച്ചോളൂ, കാരണം

ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം ​