Food

ബിപി കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട പാനീയങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
 

Image credits: Getty

ഇഞ്ചി ചായ

ജിഞ്ചറോള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ചെമ്പരത്തി ചായ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെമ്പരത്തി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 
 

Image credits: Getty

തക്കാളി ജ്യൂസ്

100 ഗ്രാം തക്കാളിയില്‍ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ലൈക്കോപിനും ഉണ്ട്.  രാവിലെ തക്കാളി ജ്യൂസ് കുടിക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.  
 

Image credits: Getty

ക്യാരറ്റ് ജ്യൂസ്

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസും ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

Diwali 2024 : ഈ ദീപാവലിയ്ക്ക് സ്പെഷ്യൽ റവ ലഡ്ഡു ഉണ്ടാക്കിയാലോ?

സീതപ്പഴം സൂപ്പറാണ് ; ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഒമ്പത് പഴങ്ങള്‍